Home | Articles | 

Matha Marketing Agencies
Posted On: 03/07/20 13:55
ചിലവു കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഓൺലൈൻ മാർക്കറ്റിംഗ്

 

ചിലവു കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഓൺലൈൻ മാർക്കറ്റിംഗ് 


വളരെ ചിലവ്  കുറഞ്ഞതും തികച്ചും ഫല പ്രദവുമായ ഒരു ഓൺലൈൻ മാർക്കറ്റിംഗ്  രീതിയാണ് കോൺടെന്റ് മാർക്കറ്റിംഗ് .


ഒരു സംരംഭത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച്,  സേവങ്ങനൾ   , പ്രൊഡക്ടുകൾ,   ചെയ്ത പ്രൊജെക്ടുകൾ, ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരങ്ങൾ , കസ്റ്റമേഴ്സിന്റെ സംശയങ്ങുള്ള ഉത്തരങ്ങൾ, സാങ്കേതിക നിർദേശങ്ങൾ തുടങ്ങിയവ നിരന്തരം പ്രസിദ്ധീകരിച്ചു  ഉപഭോക്താക്കളെ ആകര്ഷിക്കുന്ന ഒരു രീതിയാണ്  കോൺടെന്റ്  മാർക്കറ്റിംഗ്.


നേരിട്ട് സംരംഭത്തിന്റെ കോൺടെന്റ് പ്രസിദ്ധീകരി ക്കുന്നതു കൂടാതെ  ഉപഭോക്താക്കൾ അകാൻ സാധ്യത ഉള്ളവർക്ക്‌ ഉപകാരപ്രദമാകുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയും അവയിൽ സരംഭത്തിനെ പരിചയപ്പെടുത്തുന്ന ഒരു രീതിയും കോൺടെന്റ് മാർക്കറ്റിംഗിൽ അവലംബിച്ചു വരുന്നു.


കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു ഡൊമൈനിൽ കോൺടെന്റ്   നിരന്തരം പ്രസിദ്ധീകരിക്കകയും, സോഷ്യൽ മീഡിയകളിൽ ആ  ലിങ്കുകൾ പോസ്റ്റായി പ്രസിദ്ധീകരിക്കുകയും ,  ആവശ്യമായ സെർച്ച് എഞ്ചിൻ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ   സോഷ്യൽ മീഡിയയിൽകൂടിയും സെർച്ച് എഞ്ചിനുകളിൽ കൂടിയും ചെയ്യാവുന്ന ഏറ്റവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ഒരു മാർക്കറ്റിംഗ് രീതിയായി കോൺടെന്റ് മാർക്കറ്റിംഗ് ചെയ്യാവുന്നതാണ്. 


 കോൺടെന്റ്  വർധിക്കും തോറും കണ്ടന്റ്  മാർക്കറ്റിംഗ്   കൂടുതൽ ഫലപ്രദമായി മാറുന്നു. 


ചെറുകിട കാരെ സംബധിച്ചിടത്തോളം കോൺടെന്റ് മാർക്കറ്റിംഗ് ചെയ്യുന്ന അവരുടെ ഡൊമൈൻ  അവരുടെ വെബ്സൈറ്റ് ആയി പരസ്യപ്പെടുത്താൻ  സാധിക്കുന്നതുമാണ്. 


കോൺടെന്റ് മാർക്കറ്റിങ്ങിനെ ക്കുറിച്ചു കൂടുതൽ അറിയുവാൻ 




Matha Marketing Agencies
Pizhaku P.O, Manathoor, Kottayam (Dist)
Ph : +91 9495021751 | 8848190601

 






Article URL:







Quick Links

പരസ്യങ്ങൾക്ക് .

ഒക്യാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് നിങ്ങളുടെ ബിസിനസിന് വേണ്ടി നിർമ്മിക്കപ്പെടുന്ന ഓൺലൈൻ മാർക്കറ്റിംഗ് ചാനൽ വ്യത്യസ്ത ഓൺലൈൻ മാർക്കറ്റിംഗ് രീതികൾ ഉപയോഗപ്പെടുത്തുന്നു. a). ഒരു ഒരു വ... Continue reading


ചെറുകിട ബിസിനസ് സംരഭങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിംങ് എങ്ങനെ ഉപയോഗ പ്രദമാക്കാം?

/ഓൺലൈൻ മാർക്കറ്റിംങ് എന്ന് പറയുമ്പോൾ  ഫേസ്ബുക് പോസ്റ്റുകൾ, ഫേസ്ബുക്കിൽ നിശ്ചിത തുക   ചിലവാക്കിയുള്ള പരസ്യങ്ങൾ, സെർച്ച് എൻജിനിലെ പരസ്യങ്ങൾ, പല വെബ്സൈറ്റുകളിൽ  കൂടി പരസ്യം &nbs... Continue reading


Promote your business Through Free Online Marketing - Register free for Content Marketing

നിങ്ങളുടെ ബിസിനസ് സംബന്ധമായ വിവരങ്ങൾ പങ്കു വെച്ച് അതിലൂടെ ഓൺലൈൻ മാർക്കറ്റിംഗ് ഫ്രീ ആയി ചെയ്യുവാൻ നിങ്ങൾക്കൊരു സുവർണാവസരം. മാതാ മാർക്കറ്റിംഗ്  നിങ്ങൾക്കായി സൗജന്യമായി കണ്ടെന്റ് മാർക്കറ്റിംഗ് പ്ല... Continue reading


ഓൺലൈൻ കാറ്റലോഗിലൂടെ കോൺടെന്റ് മാർക്കറ്റിംഗ് - മാതാ മാർക്കറ്റിംഗ് ഏജൻസിസ്‌ , പാലാ

ഓൺലൈൻ കാറ്റലോഗിലൂടെ കോൺടെന്റ് മാർക്കറ്റിംഗ് ഒരു ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് ഒരു ബിസിനസ് സംബന്ധിച്ച വിവരങ്ങൾ നിരന്തരം പ്രസിദ്ധീകരിക്കുകയും സെർച്ച് എഞ്ചിനുകളിലും സോഷ്യൽ മീഡിയവഴിയും മറ്റു വെബ്സൈറ... Continue reading