Home | Articles | 

Matha Marketing Agencies
Posted On: 27/06/20 09:32
ഓൺലൈൻ കാറ്റലോഗിലൂടെ കോൺടെന്റ് മാർക്കറ്റിംഗ് - മാതാ മാർക്കറ്റിംഗ് ഏജൻസിസ്‌ , പാലാ

 

ഓൺലൈൻ കാറ്റലോഗിലൂടെ കോൺടെന്റ് മാർക്കറ്റിംഗ്

ഒരു ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് ഒരു ബിസിനസ് സംബന്ധിച്ച വിവരങ്ങൾ നിരന്തരം പ്രസിദ്ധീകരിക്കുകയും സെർച്ച് എഞ്ചിനുകളിലും സോഷ്യൽ മീഡിയവഴിയും മറ്റു വെബ്സൈറ്റുകൾ വഴിയും ജനങ്ങളിലേക്കു എത്തിക്കുകയും ചെയ്യുന്ന ഒരു സേവനമാണ് ഓൺലൈൻ കാറ്റലോഗ് ഉപയോഗിച്ചുള്ള കോൺടെന്റ് മാർക്കറ്റിംഗ് (ഒക്യാറ്റ്).


സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, പ്രോഡക്റ്റ് സംബന്ധമായ വിവരങ്ങൾ, ബിസിനസ് സംബന്ധമായ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, ചെയ്ത വർക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ, ചെയ്തുകൊണ്ടിരിക്കുന്ന വർക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ ഉപഭോക്താക്കളെ ആകർഷിക്കാൻ തക്കമുള്ള ഏതൊരു വിവരവും ഓൺലൈൻ കാറ്റലോഗിൽ പേജുകളായി പ്രസിദ്ധീകരിക്കുന്നു. ഓരോ പേജുകളും സെർച്ച് എൻജിനിൽ ഉൾപ്പെടുത്തതാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നു. ഓരോ പേജുകളും സോഷ്യൽ മീഡിയയിൽ ഓരോ പോസ്റ്റായി മാറ്റാൻ സാധിക്കുന്നു.


ഓക്യാറ്റിന്റെ സവിശേഷതകൾ

1. തുച്ഛമായ തുകക്ക് ഒരു വര്ഷക്കാലത്തേക്കു ബിസിനസ് സംബന്ധമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചു കോൺടെന്റ് മാർക്കറ്റിംഗ് സാദ്യമാക്കുന്നു.

2. വാട് സാപ്പിൽ കൂടി കാറ്റലോഗൊ കാറ്റലോഗിന്റെ പേജുകളോ വളരെ എളുപ്പത്തിൽ അയക്കാൻ സാധിക്കുന്നു.

3. ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നതുപോലെ തന്നെ ഒരു ഡൊമൈൻ ഉപയോഗിച്ച് കാറ്റലോഗ് ലോഡ് ചെയ്യുന്നു.

4. ഓൺലൈൻ കാറ്റലോഗിന്റെ ഓരോ പേജുകളും സെർച്ച് എൻജിനിൽ ലഭ്യമാക്കുന്നു.

5. ഓൺലൈൻ കാറ്റലോഗിന്റെ പേജുകൾ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റുകൾ ആയി പ്രസിദ്ധീകരിക്കുന്നു.

6. ബിസിനസ് സർക്കിളുകളിലൂടെ ഓൺലൈൻ കാറ്റലോഗ് പേജുകൾ വിതരണം ചെയ്യുന്നു.



Matha Marketing Agencies
Pizhaku P.O, Manathoor, Kottayam (Dist)
Ph : +91 9495021751 | 8848190601

 






Article URL:







Quick Links

Promote your business Through Free Online Marketing - Register free for Content Marketing

നിങ്ങളുടെ ബിസിനസ് സംബന്ധമായ വിവരങ്ങൾ പങ്കു വെച്ച് അതിലൂടെ ഓൺലൈൻ മാർക്കറ്റിംഗ് ഫ്രീ ആയി ചെയ്യുവാൻ നിങ്ങൾക്കൊരു സുവർണാവസരം. മാതാ മാർക്കറ്റിംഗ്  നിങ്ങൾക്കായി സൗജന്യമായി കണ്ടെന്റ് മാർക്കറ്റിംഗ് പ്ല... Continue reading


പരസ്യങ്ങൾക്ക് .

ഒക്യാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് നിങ്ങളുടെ ബിസിനസിന് വേണ്ടി നിർമ്മിക്കപ്പെടുന്ന ഓൺലൈൻ മാർക്കറ്റിംഗ് ചാനൽ വ്യത്യസ്ത ഓൺലൈൻ മാർക്കറ്റിംഗ് രീതികൾ ഉപയോഗപ്പെടുത്തുന്നു. a). ഒരു ഒരു വ... Continue reading


ചെറുകിട ബിസിനസ് സംരഭങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിംങ് എങ്ങനെ ഉപയോഗ പ്രദമാക്കാം?

/ഓൺലൈൻ മാർക്കറ്റിംങ് എന്ന് പറയുമ്പോൾ  ഫേസ്ബുക് പോസ്റ്റുകൾ, ഫേസ്ബുക്കിൽ നിശ്ചിത തുക   ചിലവാക്കിയുള്ള പരസ്യങ്ങൾ, സെർച്ച് എൻജിനിലെ പരസ്യങ്ങൾ, പല വെബ്സൈറ്റുകളിൽ  കൂടി പരസ്യം &nbs... Continue reading


ചിലവു കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഓൺലൈൻ മാർക്കറ്റിംഗ്

ചിലവു കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഓൺലൈൻ മാർക്കറ്റിംഗ്  വളരെ ചിലവ്  കുറഞ്ഞതും തികച്ചും ഫല പ്രദവുമായ ഒരു ഓൺലൈൻ മാർക്കറ്റിംഗ്  രീതിയാണ് കോൺടെന്റ് മാർക്കറ്റിംഗ് . ... Continue reading


പരസ്യങ്ങൾക്ക് .

 ഓൺ ലൈൻ കണ്ടന്റ് മാർക്കറ്റിംഗ് സിസ്റ്റം. നിങ്ങൾക്ക്  ഉപയോഗിക്കാം നിങ്ങളുടെ ബിസിനസ് ഉന്നതി പ്രാപിക്കാൻ ആഗ്രഹിക്കുന്നുവോ ? എങ്കിൽ  Ocat ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റത്തിന്റെ&n... Continue reading