ചിലവു കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഓൺലൈൻ മാർക്കറ്റിംഗ്
വളരെ ചിലവ് കുറഞ്ഞതും തികച്ചും ഫല പ്രദവുമായ ഒരു ഓൺലൈൻ മാർക്കറ്റിംഗ് രീതിയാണ് കോൺടെന്റ് മാർക്കറ്റിംഗ് .
ഒരു സംരംഭത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച്, സേവങ്ങനൾ , പ്രൊഡക്ടുകൾ, ചെയ്ത പ്രൊജെക്ടുകൾ, ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരങ്ങൾ , കസ്റ്റമേഴ്സിന്റെ സംശയങ്ങുള്ള ഉത്തരങ്ങൾ, സാങ്കേതിക നിർദേശങ്ങൾ തുടങ്ങിയവ നിരന്തരം പ്രസിദ്ധീകരിച്ചു ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഒരു രീതിയാണ് കോൺടെന്റ് മാർക്കറ്റിംഗ്.
നേരിട്ട് സംരംഭത്തിന്റെ കോൺടെന്റ് പ്രസിദ്ധീകരി ക്കുന്നതു കൂടാതെ ഉപഭോക്താക്കൾ അകാൻ സാധ്യത ഉള്ളവർക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയും അവയിൽ സരംഭത്തിനെ പരിചയപ്പെടുത്തുന്ന ഒരു രീതിയും കോൺടെന്റ് മാർക്കറ്റിംഗിൽ അവലംബിച്ചു വരുന്നു.
കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു ഡൊമൈനിൽ കോൺടെന്റ് നിരന്തരം പ്രസിദ്ധീകരിക്കകയും, സോഷ്യൽ മീഡിയകളിൽ ആ ലിങ്കുകൾ പോസ്റ്റായി പ്രസിദ്ധീകരിക്കുകയും , ആവശ്യമായ സെർച്ച് എഞ്ചിൻ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ സോഷ്യൽ മീഡിയയിൽകൂടിയും സെർച്ച് എഞ്ചിനുകളിൽ കൂടിയും ചെയ്യാവുന്ന ഏറ്റവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ഒരു മാർക്കറ്റിംഗ് രീതിയായി കോൺടെന്റ് മാർക്കറ്റിംഗ് ചെയ്യാവുന്നതാണ്.
കോൺടെന്റ് വർധിക്കും തോറും കണ്ടന്റ് മാർക്കറ്റിംഗ് കൂടുതൽ ഫലപ്രദമായി മാറുന്നു.
ചെറുകിട കാരെ സംബധിച്ചിടത്തോളം കോൺടെന്റ് മാർക്കറ്റിംഗ് ചെയ്യുന്ന അവരുടെ ഡൊമൈൻ അവരുടെ വെബ്സൈറ്റ് ആയി പരസ്യപ്പെടുത്താൻ സാധിക്കുന്നതുമാണ്.
കോൺടെന്റ് മാർക്കറ്റിങ്ങിനെ ക്കുറിച്ചു കൂടുതൽ അറിയുവാൻ
Matha Marketing Agencies
Pizhaku P.O, Manathoor, Kottayam (Dist)
Ph : +91 9495021751 | 8848190601