
നിങ്ങളുടെ ബിസിനസിന്റെ ഓൺലൈൻ മാർക്കറ്റിംഗ് വളരെ തുച്ചമായ മുതൽ മുടക്കിൽ ഒരു വര്ഷക്കാലത്തേക്കു നടപ്പാക്കാൻ ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് .
ഒക്യാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം വഴി ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് അതിൽ ബിസിനസ്സ് സംബന്ധമായ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നു. ഓൺലൈൻ കാറ്റലോഗ് പ്രധാനമായും കൊണ്ടെൻറ് മാർക്കറ്റിംഗ്, സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ, റെഫെറൽ നെറ്റ്വർക്ക്, സോഷ്യൽ മീഡിയ വഴി സൗജന്യമായി പ്രചരിപ്പിക്കപ്പെടുന്നു.
ഓൺലൈൻ കാറ്റലോഗുകളുടെ വിതരണം - ഒക്യാറ്റ് ബിസിനസ് പേജ്, റെഫെറൽ നെറ്റ് വർക്കുകൾ, സെർച്ച് എൻജിനുകൾ, ലോക്കൽ വെബ് ഡയറക്ടറി വ്യത്യസ്ത രീതികളിൽ വിതരണം ചെയ്തു ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കുന്നു.
1. ഓൺലൈൻ കാറ്റലോഗ് റെഫെറൽ നെറ്റ്വർക്കിലുള്ള വെബ്സൈറ്റുകൾ വഴി സൗജന്യമായി ഒരു വര്‍ഷത്തേക്കു പ്രചരിപ്പിക്കപ്പെടുന്നു
2. ഓൺലൈൻ കാറ്റലോഗ് സെർച്ച് എൻജിനിലെ റിസൾട്ടിൽ ഒരു വർഷത്തേക്ക് ഉൾപ്പെടുത്തുന്നു.
3. സോഷ്യൽ മീഡിയ പേജുകൾ നിർമ്മിച്ച് ഓൺലൈൻ കാറ്റലോഗ് പേജുകൾ പ്രചരിപ്പിക്കുന്നു.
4. ലോക്കൽ വെബ് ഡയറക്ടറി പേജുകൾ വഴി ഓൺലൈൻ കാറ്റലോഗ് പ്രചരിപ്പിക്കുന്നു.
5. റെഫെറൽ നെറ്റ്വർക്കുകൾ വഴി വ്യത്യസ്ത വെബ്സൈറ്റുകളിലൂടെ ഓൺലൈൻ കാറ്റലോഗ് പ്രചരിപ്പിക്കപ്പെടുന്നു.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്
Features : Ocat DMS, Live Report, Lakhs of Viewers, Guarenteed ROI, 100% Satisfaction Guarantee
Matha Marketing Agencies
Ph : +91 9495021751 | 8848190601
Home